Sep 29, 2020, 10:17 AM IST
ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എംസി കമറുദ്ദീനെതിരെ ജനകീയ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. എംഎല്‍എക്കെതിരെ ഇതുവരെ രണ്ട് സ്റ്റേഷനുകളിലായി 75 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ മുസ്ലീം ലീഗിന് സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.