vuukle one pixel image

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് തലവേദനയായി അപരനും വിമതനും

Oct 2, 2019, 9:30 AM IST

മുസ്ലിം ലീഗ് പ്രാദേശിക നേതാവായ കണ്ണൂര്‍ അബ്ദുള്ളയെന്ന കെഎം അബ്ദുള്ളയാണ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നേതാക്കളുടെ ബന്ധുക്കള്‍ സാമ്പത്തിക ഇടപാടില്‍ വഞ്ചിച്ചുവെന്നാരോപിച്ചാണ് ഇത്. കമറുദ്ദീന്‍ എംസി എന്ന പേരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംസി കമറുദ്ദീനും ഒരു അപരനുണ്ട്.