vuukle one pixel image

ജയസൂര്യയുടെ മകനൊരുക്കുന്ന വെബ് സീരീസിൽ പാട്ടുമായി ദുൽഖർ സൽമാൻ

Oct 14, 2019, 4:30 PM IST

നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയുടെ വെബ് സീരീസിൽ ഗായകനായി ദുൽഖർ സൽമാൻ. ഇക്കാര്യം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.