രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടറെയും നഴ്സുമാരെയും തിരിച്ചെടുത്തു

Oct 6, 2020, 10:13 PM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതിനെത്തുടർന്ന് സസ്പെൻഷനിലായ ഡോക്ടറെയും നഴ്സുമാരെയും തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.