Jul 22, 2020, 4:06 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡുള്ളവരെയും മറ്റ് രോഗികളെയും ഒരുപോലെ ചികിത്സിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍. നേരത്തെ സമ്പര്‍ക്കവും യാത്രാപശ്ചാത്തലവുമടക്കം മനസിലാക്കാന്‍ കഴിയുമായിരുന്നെന്നും സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ രോഗമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.