Sep 20, 2019, 12:09 PM IST
കാലിക്കറ്റ് സര്‍വകലാശാലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികളോട് ജാതിവിവേചനമെന്ന് പരാതി. ഗവേഷണ മേല്‍നോട്ട ചുമതലയുള്ള അധ്യാപികയായ ഡോ.ഷമീനയ്‌ക്കെതിരെ ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കി.