Jan 16, 2020, 3:05 PM IST
പൗരത്വ നിയമഭേദഗതി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം നടക്കുക.