ക്ഷേത്രദര്‍ശനം നടത്തി ശങ്കര്‍ റൈയുടെ പ്രചാരണം, അട്ടിമറി ഉന്നമിട്ട് സിപിഎം
Sep 28, 2019, 3:37 PM IST
മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റൈ. വിജയം ഉറപ്പാണെന്നാണ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം പറയുന്നത്.