Sep 26, 2019, 12:25 PM IST
സാമുദായിക പരിഗണനകളില്ലാതെയാണ് സിപിഎം അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല നിലവിലുള്ളതെന്നും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ഒന്നാമതെത്തിയിരുന്നെന്നും കോടിയേരി പറഞ്ഞു.