താനൂര്‍ കൊലപാതകം: പിന്നില്‍ നാലംഗ സംഘം, ഉടന്‍ അറസ്റ്റെന്ന് പൊലീസ്
Oct 25, 2019, 9:33 AM IST
മലപ്പുറം താനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ നാലംഗ സംഘമാണെന്ന് എസ് പി യു അബ്ദുള്‍ കരീം. എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.