vuukle one pixel image

'രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ വേണ്ട ശ്രദ്ധ നല്‍കാനാവില്ലെ'ന്ന് ആരോഗ്യമന്ത്രി

May 16, 2020, 6:17 PM IST

കൊവിഡ് മൂന്നാംഘട്ടം കൂടുതല്‍ അപകടരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. രോഗികളുടെ എണ്ണം വന്‍തോതില്‍ കൂടിയാല്‍ വേണ്ട ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നടപടി കേരളം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.