vuukle one pixel image

രോഗികളുടെ എണ്ണത്തിൽ വൻ വർധന; എറണാകുളത്ത് ആശങ്ക

Apr 20, 2021, 9:32 PM IST

രോഗികളുടെ എണ്ണം മൂവായിരം കടന്ന് എറണാകുളം, 30% മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ