May 22, 2020, 5:10 PM IST
ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ദിവസം. സംസ്ഥാനത്ത് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരാണ്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകനാണ് കൊവിഡ് രോഗബാധ. 732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 216 പേര്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി.