vuukle one pixel image

തൃശൂരിലെ കൊവിഡ് രോഗി മരിച്ചത് ബുധനാഴ്ച, രോഗം സ്ഥിരീകരിച്ചത് ഇന്നലെ

May 22, 2020, 9:20 AM IST

തൃശൂരില്‍ കൊവിഡ് ബാധിച്ചുമരിച്ച ചാവക്കാട് സ്വദേശി ഖദീജക്കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്‌കാരം. ഗുരുതരാവസ്ഥയിലായിരുന്ന 73കാരി ബുധനാഴ്ചയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.