Oct 10, 2020, 2:54 PM IST
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി നിർദ്ദേശത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ. മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പല നിർദ്ദേശങ്ങളും എന്ന് ഉപസമിതി യോഗത്തിൽ റവന്യു മന്ത്രി എതിർപ്പ് അറിയിച്ചു.