Sep 24, 2019, 6:01 PM IST
വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരകുറുപ്പിനും എറണാകുളത്ത് ടി ജെ വിനോദിനുമാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. സീറ്റ് വെച്ച് മാറുന്നതിനോട് ഐ ഗ്രൂപ്പിന് കടുത്ത പ്രതിഷേധമാണെങ്കിലും അരൂരില്‍ ഷാനിമോളെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.