vuukle one pixel image

സര്‍ക്കാറിന്റെ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് രാജിവച്ചിട്ടും ആനുകൂല്യം തടഞ്ഞ് പ്രതികാര നടപടി

Oct 22, 2019, 9:12 AM IST

മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് മാല്‍കോ ടെക്‌സ് മുന്‍ ജീവനക്കാരന്റെ പരാതി. തൊഴില്‍ പീഡനത്തിനെ തുടര്‍ന്ന് രാജിവച്ചിട്ടും ആനുകൂല്യങ്ങള്‍ തടയുന്നതായാണ് കമ്പനി ഫിനാന്‍സ് മാനേജറായ സഹീര്‍ കാലടിയുടെ പരാതി.