vuukle one pixel image

'സഹകരിക്കാതിരിക്കുന്നവർ ആദ്യം സഹകരിക്കുക,അല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങും'

May 1, 2021, 7:00 PM IST

'ലാബുകൾ ഓരോരുത്തർക്കും ഇഷ്ടമുള്ളതുപോലെയാകാം എന്ന് ധരിക്കരുത്. ഇത് നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമായ കാര്യമാണ്', ആർടിപിസിആർ നിരക്ക് സംബന്ധിച്ച പ്രശ്നങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി