പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കാത്തത് മന:പൂര്‍വ്വമല്ലെന്ന് സര്‍ക്കാര്‍
Jan 20, 2020, 5:39 PM IST
ജനങ്ങളുടെ ആശങ്ക നീക്കനാണ് കോടതിയെ സമീപിച്ചതെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. നിയമസഭ സമ്മേളനം വരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍