Feb 14, 2020, 9:39 PM IST
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുള്ള സിഎജി റിപ്പോര്‍ട്ടിനെതിരെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് ചോര്‍ന്നതാണോ എന്ന് സംശയിക്കുന്നതായും ആവശ്യമെങ്കില്‍ തുടര്‍ പരിശോധനയും തിരുത്തലും ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.