Jan 29, 2020, 12:30 PM IST
മുഖ്യമന്ത്രി ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ക്ക് കത്തയച്ചത്. 176ാം അനുച്ഛേദമനുസരിച്ച് ഭരണഘടാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ പാടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.