vuukle one pixel image

'ആവശ്യമായ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഏത് ഘട്ടത്തിലും സാമൂഹികവ്യാപനത്തിലേക്ക് എത്താം'; മുഖ്യമന്ത്രി

May 26, 2020, 6:02 PM IST

നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുന്നവരും അവരെ വീടുകളില്‍ നോക്കുന്നവരും ആവശ്യമായ മുന്‍കരുതലെടുക്കണം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.