vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

കേന്ദ്രമന്ത്രിയെ ശബരിമലയിൽ തടഞ്ഞ സംഭവം; കേന്ദ്രം യതീഷ് ചന്ദ്രക്കൊപ്പം

Sep 16, 2019, 10:52 AM IST

ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിൽ എസ്പി യതീഷ്ചന്ദ്രക്കെതിരായി ബിജെപി നൽകിയ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി.  സംസ്ഥാന സർക്കാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരാതി അവസാനിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ വിവരവകാശ നിയമപ്രകാരമുള്ള  മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി.