Jan 16, 2020, 11:10 AM IST
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ മുക്കം സ്വദേശിയായ ബുര്‍ജു പിടിയില്‍. കൊല്ലപ്പെട്ടത് കരുവാരക്കുണ്ട് സ്വദേശിയായ ഇസ്മയിലാണെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബുർജുവും ഇസ്മയിലും ചേർന്ന് ബിർജുവിന്‍റെ അമ്മ ജയവല്ലിയെ 2014 ല്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തിന്‍റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് 2017 ല്‍ ഇസ്മയിലിനെ കൊന്നത്.