vuukle one pixel image

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

Oct 23, 2019, 1:14 PM IST

സംസ്ഥാനത്ത് മന്ത്രിമാർക്ക് പുറമേ അഡ്വക്കേറ്റ് ജനറലിന് കൂടി ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. പ്രോട്ടോക്കോൾ പാലിക്കാൻ ക്യാബിനറ്റ് പദവി ആവശ്യമാണെന്ന നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.