vuukle one pixel image

'ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല, ഇരുവരും സംയമനം പാലിക്കണ'മെന്ന് രാജഗോപാല്‍

Jan 20, 2020, 11:58 AM IST

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും സംയമനം പാലിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. ഇരുവരും മര്യാദ ലംഘിക്കുന്നതായും ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്നും രാജഗോപാല്‍ പറഞ്ഞു.