എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണം:മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച്
Sep 22, 2019, 6:05 PM IST
ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് മൃതദേഹവുമായി ബിജെപി പ്രതിഷേധം. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതുവരെ 4 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.