vuukle one pixel image

K Rail protest : ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസ് വളപ്പിനുള്ളിൽ കല്ലിട്ടു

Mar 24, 2022, 5:17 PM IST

മുരുക്കുംപുഴയിൽ നിന്ന് പിഴുതെടുത്ത കെ റെയിൽ അതിരടയാളക്കല്ല് ക്ലിഫ് ഹൗസ് വളപ്പിനുള്ളിൽ കുഴിച്ചിട്ട് ബിജെപി പ്രവർത്തകർ