vuukle one pixel image

ബന്ധുക്കളെ കാണാന്‍ താത്പര്യമില്ലെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു:പൊലീസ് ബന്ധുക്കളോട്

Nov 5, 2020, 9:23 AM IST

ബിനീഷിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. അതേസമയം പൊലീസ് പറയുന്നത് ഇവരെ കാണാന്‍ താത്പര്യമില്ലെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞുവെന്നാണ്.