vuukle one pixel image

ബിനീഷ് വീട്ടിലേക്ക് വരണമെങ്കില്‍ ഒപ്പിടണമെന്ന് പറഞ്ഞു; വാക്കുകളിടറി ബിനീഷിന്റെ ഭാര്യ പറയുന്നു...

Nov 5, 2020, 11:23 AM IST

ബിനീഷിന്റെ വീട്ടിലെ പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി. ഇഡി അമ്മയുടെ ഐഫോണ്‍ കൊണ്ടുപോയെന്ന് ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷ് വീട്ടിലേക്ക് വരണമെങ്കില്‍ മഹ്‌സറില്‍ ഒപ്പിടണമെന്ന് അവര്‍ പറഞ്ഞുവെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.