vuukle one pixel image

Green Tax : ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോകളെ ഒഴിവാക്കി

Mar 16, 2022, 4:47 PM IST

ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോ റിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി;  
സാമൂഹിക ക്ഷേമ പെൻഷൻ ഈ വർഷം കൂട്ടില്ലെന്നും ധനമന്ത്രി; എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട്  പുനഃസ്ഥാപിച്ചു