vuukle one pixel image

ആറ്റിങ്ങലില്‍ മികച്ച പോളിംഗ്; വോട്ടുചെയ്യാനായി സ്ത്രീകളുടെ നീണ്ട നിര

Apr 23, 2019, 2:36 PM IST

കനത്ത ചൂടും അവഗണിച്ചാണ് ആറ്റിങ്ങലില്‍ വോട്ട് ചെയ്യാനായി ആളുകളെത്തുന്നത്. അരുവിക്കരയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനം ഇത്തവണ കൂടാനാണ് സാധ്യത.