Sep 22, 2019, 6:38 PM IST
പ്രണയബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠി. ഇടുക്കി മുരിക്കാശ്ശേരി മാര്‍സ്ലീവാ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് മാരകമായി പരിക്കേറ്റത്. അതേസമയം സംഭവം ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.