vuukle one pixel image

ബിഡിജെഎസ് നേതാക്കള്‍ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടാകുമെന്ന് പ്രകാശ് ബാബു

Sep 29, 2019, 5:52 PM IST

അരൂരിന്റെ പൊതുവികാരം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന് സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അട്ടിമറി ജയം നേടുമെന്നും ബിഡെജിഎസ് നേതാക്കള്‍ പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.