'ബ്രെയിന്‍ വാഷ് ചെയ്ത് കൂട്ടിക്കൊണ്ടുപോയി കൊന്നതാണ് മകളെ' അഞ്ജനയുടെ അമ്മ പറയുന്നു
May 25, 2020, 3:16 PM IST
കാസര്‍കോട് സ്വദേശി അഞ്ജനയെ ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോവയില്‍ നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നതായി മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതായി അമ്മ മിനി.