vuukle one pixel image

യുവാക്കളെ നിരീക്ഷണത്തിലാക്കാന്‍ എത്തി; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

Jun 29, 2020, 2:10 PM IST

കര്‍ണാടകയില്‍ നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഏരൂരിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവറായ ഉണ്ണിക്കുട്ടനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുവെന്നും പൊലീസിന്റെ മുന്നില്‍വെച്ചാണ് മര്‍ദ്ദിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞു.