Jan 16, 2020, 2:00 PM IST
മുഖ്യമന്ത്രി എന്തുകൊണ്ടാണ് തങ്ങളെ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത് എന്നറിയില്ലെന്ന് താഹയും അലനും.പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തശേഷം ആദ്യമായി പ്രതികളെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.