Jan 16, 2020, 12:52 PM IST
എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനാണെന്നും മന്ത്രിസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച വന്നിട്ടില്ലെന്നും മാണി സി കാപ്പന്‍. എന്‍സിപി സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുമെന്ന് എകെ ശശീന്ദ്രനും പറഞ്ഞു.