vuukle one pixel image

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മോശമാക്കാന്‍ അനുവദിക്കില്ലെന്ന് എ കെ ബാലന്‍

Jan 26, 2020, 10:33 AM IST

വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഉണ്ടെന്ന് നിയമ മന്ത്രി എ കെ ബാലന്‍.