vuukle one pixel image

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലപ്പുഴ സ്വദേശി

May 29, 2020, 10:51 PM IST

ആലപ്പുഴ പാണ്ടനാട് സ്വദേശി ജോസ് ജോയ് മരിച്ചത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം. അബുദാബിയിൽ നിന്നെത്തിയ ഇദ്ദേഹം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.