vuukle one pixel image

കോന്നിയിലെ തോൽവിക്ക് കാരണം ഡിസിസിയുടെ പ്രവർത്തനങ്ങളാണെന്ന് അടൂർ പ്രകാശ് എംപി

Oct 26, 2019, 11:56 AM IST

കോന്നി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് അടൂർ പ്രകാശ് എംപി. പ്രചാരണ രംഗത്ത് മാത്രമല്ല മറ്റ് പല കാര്യങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ടെന്നും തുറന്നുപറയാൻ അവസരം നൽകുന്നുവെങ്കിൽ പറയേണ്ടിടത്ത് എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.