vuukle one pixel image

ഇന്ന് സംസ്ഥാനത്ത് 97 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 89 പേര്‍ക്ക്

Jun 18, 2020, 6:12 PM IST


കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു മരണം.രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു സമ്പര്‍ക്കം വഴി ഇന്ന് 3 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്