vuukle one pixel image

ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ട്രക്കില്‍ സഞ്ചരിച്ചയാളുടെ മകനും രോഗമുക്തി

May 16, 2020, 8:25 PM IST

വയനാടിന് ഇന്ന് പുതിയ രോഗികളില്ലാത്തതിന്റെ ആശ്വാസം. രണ്ടുരോഗികള്‍ രോഗമുക്തിയും നേടി. മാനന്തവാടി മേഖലയിലെ 650 ആദിവാസികളെ നിരീക്ഷണത്തിലേക്ക് മാറ്റി. ചികിത്സയിലുള്ള രോഗികള്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.