vuukle one pixel image

കേരളം ഒറ്റദിവസം നടത്തിയത് 6076 പരിശോധന, ഒരു ജില്ലയ്ക്കും ആശ്വസിക്കാനാവാതെ കണക്കുകള്‍

Jun 30, 2020, 6:24 PM IST

സെന്റിനല്‍ സര്‍വൈലന്‍സും ട്രൂനാറ്റുമടക്കം കേരളത്തില്‍ ഒറ്റദിവസം നടത്തിയത് 6076 സാമ്പിളുകളിലെ പരിശോധനയാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈമാസം 19 മുതല്‍ എല്ലാദിവസവും നൂറിലധികമാണ് രോഗികള്‍.