പരിശോധന കുറഞ്ഞു, രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തി, 22 മരണം
Oct 12, 2020, 6:10 PM IST
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7836 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38259 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 22 മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.