vuukle one pixel image

ഡ്രൈവര്‍ക്ക് കൊവിഡ്, കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജാഗ്രത

Jun 15, 2020, 12:21 PM IST

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. വിദേശത്തുനിന്നെത്തിയവരെ കൊണ്ടുവന്ന ബസിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. മെയ് 27ന് താജിക്കിസ്ഥാനില്‍ നിന്നെത്തിയ സംഘത്തെ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് എത്തിച്ച ഡ്രൈവര്‍ക്കാണ് രോഗബാധയുണ്ടായത്.