Jul 21, 2020, 2:11 PM IST
എറണാകുളം ജില്ലയില്‍ ആലുവയിലെ 20 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലയറിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കാണ് രോഗബാധ. ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണ് ഇവര്‍.