vuukle one pixel image

'ടെസ്റ്റ് റിസൾട്ട് എന്തായാലും തിരിച്ചെത്തുന്ന പ്രവാസികൾക്ക് 14 ദിവസം നിർബന്ധിത നിരീക്ഷണം'

Jun 24, 2020, 7:08 PM IST

വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത  എല്ലാ യാത്രക്കാരും രോഗലക്ഷണമില്ലെങ്കിലും റാപിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം എന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രാജ്യത്തുനിന്നെത്തുന്നവരും എൻ 95 മാസ്ക്, ഫേസ് ഷീൽഡ്,കയ്യുറ എന്നിവ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.