vuukle one pixel image

കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ട് വര്‍ഷമായി പീഡിപ്പിച്ചതായി പരാതി

Oct 28, 2019, 3:55 PM IST

സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു, ഒരാള്‍ ഒളിവിലാണ് . പെണ്‍കുട്ടി പ്രാകൃതമായ രീതിയില്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്