vuukle one pixel image

'രണ്ട് മാസത്തോളമായി ശമ്പളം ലഭിച്ചിട്ട്'; പ്രതിഷേധിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പണിമുടക്ക്

May 28, 2020, 12:32 PM IST


തിരുവനന്തപുരത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍. കൊവിഡ് ഡ്യൂട്ടിയിലുള്‍പ്പടെയുള്ള ഡ്രൈവര്‍മാരാണ് പണിമുടക്ക് നടത്തുന്നത്.